Question: താഴെ കൊടുത്തിട്ടുള്ളവയില് വേറിട്ടു നില്ക്കുന്നത് ഏതാണ്
A. ത്രികോണം
B. ചതുരം
C. സാമാന്തരികം
D. സമചതുരം
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1. ഒരു അഭിന്നക സംഖ്യ ആണ് 3.14
2. എല്ലാ പൂർണ്ണ സംഖ്യകളുടെയും തുക അനന്തം ആണ്
3.രണ്ട് അഭിന്നക സംഖ്യകളുടെ ഗുണഫലം എപ്പോഴും ഒരു അഭിന്നക സംഖ്യ ആയിരിക്കും
A. 1,2 ഇവ ശരി
B. 2,3 ഇവ ശരി
C. 1,2 ശരി 3 തെറ്റ്
D. 1,2,3 ഇവ തെറ്റ്
പ്രതിബിംബം കാണിക്കുന്ന സമയം 3.15 ആകുമ്പോൾ ക്ലോക്കിലെ സമയം എത്ര